Don’t compare ‘legend’ MS Dhoni with me, says Rishabh Pant
ഇന്ത്യയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റിഷഭ് പന്ത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരകളിലെ മോശം പ്രകടനത്തിന്റെ പേരില്‍ താരത്തിന് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു.ധോണിയുമായി തന്നെ താരതമ്യം ചെയ്തു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പന്ത്.